എല്ലാവര്‍ക്കും പറ്റില്ല
അനല്‍ സെക്‌സിന്റെ കുറിച്ചു പറയുമ്പോള്‍ അധികമാളുകള്‍ക്കും അതു സാധാരണ സെക്‌സില്‍ നിന്നും ഏറെ വ്യത്യസ്തമായ വൃത്തികെട്ട രീതിയാണെന്നു വരെയുള്ള വിചാരണയാണ്. എന്നാല്‍, സത്യത്തില്‍ ഇതും ഒരു ലൈംഗികതയാണെന്നു മനിസിലാക്കുകയാണ് ആദ്യം വേണ്ടത്. അതായക് അനല്‍ സെക്‌സ് എന്നു കേള്‍ക്കുമ്പോള്‍ തന്നെ അറപ്പു തോന്നേണ്ട കാര്യമില്ലെന്നാണ് പല പഠനങ്ങളും പറയുന്നത്. ഈ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അനല്‍ സെക്‌സ് നിങ്ങള്‍ക്കും സുന്ദരമാക്കാം.താല്‍പ്പര്യമുണ്ടെങ്കില്‍ മാത്രം അനല്‍ സെക്‌സ് ചെയ്താല്‍ മതിയെന്നാണ് ഇതിലെ ആദ്യ കാര്യം. അതായത്, പങ്കാളിയുടെ ഉത്തമ സമ്മതം ലഭിച്ചാല്‍ മാത്രം പിന്‍ വാതിലിലൂടെ മതി. അല്ലെങ്കില്‍ അതൊരു ദുരിതാനുഭവമായിരിക്കും. പിന്‍ഭാഗത്തെ അതിനു തയാറാക്കണമെങ്കില്‍ ആദ്യം നാവു കൊണ്ടും കൊണ്ടും ഉത്തേജിപ്പിക്കേണ്ടതുണ്ട്. ഇക്കാര്യം ശ്രദ്ധിക്കേണ്ടതാണ്. ഏറ്റുവം സെന്‍സിറ്റീവയുള്ള അവയവങ്ങളില്‍ ഒന്നാണ് ഇതും.
തുടക്കം
ഈ ഭാഗത്തുള്ള മസിലുകള്‍ കൂടുതല്‍ ടൈറ്റ് ആയതിനാല്‍ തുടക്കത്തില്‍ ചെറിയ വേദനയ്ക്കു സാധ്യതയുണ്ട്. യോനിയില്‍ ചെയ്യുന്നതിനേക്കാളും കരുതി വേണം അനല്‍ ചെയ്യാന്‍. ക്ഷമ വേണം. സ്വീകരിക്കുന്നത് പങ്കാളിയായതിനാല്‍ നിങ്ങള്‍ക്കു വേദനിക്കില്ലെങ്കിലും അവര്‍ക്കു വേദനിക്കും.
ലൂബ്രിക്കന്റുകള്‍
തുടക്കത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിന് മോയിസ്ച്ചുറൈസറുകള്‍ പോലെയുള്ളവ ഉപയോഗിക്കാം. ജലാംശം കൂടുതലുള്ള ലൂബ്രിക്കന്റ്‌സ് ഉപയോഗിക്കുന്നതാണ് ഉത്തമം.
കോണ്ടം
അനല്‍ സെക്‌സില്‍ കോണ്ടം ഉപയോഗിക്കുന്നത് സെക്‌സ് കൂടുതല്‍ സൗകര്യമുള്ളതാക്കും. മസിലുകള്‍ കൊണ്ട് ഡ്രൈ ആയിരിക്കുന്ന ഭാഗത്തിലൂടെ സെക്‌സ് ചെയ്യുമ്പോള്‍ കോണ്ടം ഉപയോഗിക്കുന്നത് ഏറ്റവും നല്ലതാണെന്നാണ് പഠനങ്ങള്‍.
രതിമൂര്‍ച്ച
അനല്‍ സെക്‌സ് അതിന്റെതായ കൃത്യമായ രീതികളിലൂടെ ചെയ്താല്‍ രതമൂര്‍ച്ചവരെയുണ്ടാകുമെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.
No comments:
Write comments