ഏഴ് അതിരഹസ്യ രതിമോഹങ്ങള്‍... നാണിക്കേണ്ട!!!

 

രതിയില്‍ അതിരുകളില്ല. എന്തും ആകാം. പങ്കാളികള്‍ക്ക് മനപ്പൊരുത്തം വേണം എന്ന് മാത്രം. പക്ഷേ പലര്‍ക്കും തങ്ങള്‍ രഹസ്യമായി താലോലിക്കുന്ന ആഗ്രഹങ്ങള്‍ തുറന്ന് പറയാന്‍ മടിയായിരിക്കും. കേട്ടാല്‍ ചിലപ്പോള്‍ ലജ്ജ കൊണ്ട് നമ്രശിരസ്‌കരായിപ്പോയേക്കാം... എങ്കിലും അങ്ങനെ ചില രതിമോഹങ്ങള്‍ ആരുടെ മനസ്സിലും ഉണ്ടാകും എന്ന് ഉറപ്പാണ്.
യൗവ്വത്തിലേക്ക് കടക്കുന്നവര്‍ക്ക് സെക്‌സ് തന്നെ ആയിരിക്കും ഏറ്റവും മോഹജകനം. എന്നാല്‍ 30 നും നാല്‍പതിനും ഇടയില്‍ പ്രായമുള്ളവരോ.. അവര്‍ സെക്‌സിന്റെ ആദ്യപടിയില്‍ നിന്ന് അവസാനപടിവരെ കയറിയിറങ്ങിയവരായിരിക്കും. അവര്‍ക്കായിരിക്കും ഒരുപക്ഷേ ആരുംകേള്‍ക്കാത്ത ആഗ്രഹങ്ങള്‍ കൂടുതല്‍. ഒരു സര്‍വ്വേയില്‍ കിട്ടിയ ഉത്തരങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നു

വിദേശത്തേക്ക് ഒരു വിനോദ യാത്ര പോവുക. അവിടെ വച്ച് തികച്ചും അപരിചിതന്‍/ അപരിചിത ആയ ഒരാളെ പരിചയപ്പെടുക. അവരുമായി സെക്‌സ് ചെയ്യുക- 60 ശതമാനത്തിന്റെ ആഗ്രഹം ഇതായിരുന്നത്രെ.
കുറ്റബോധം തോന്നിപ്പിക്കുന്ന സെക്‌സ് ചെയ്യണം എന്ന് ആഗ്രഹിക്കുന്നവരാണ് മറ്റ് ചിലര്‍. ചെയ്തത് തെറ്റാണെന്ന് തോന്നിപ്പിക്കുന്നതാണത്രെ ഇത്. ബോസ്സുമായോ, സഹപ്രവര്‍ത്തകരുമായും ഒക്കെ ചെയ്യുന്ന സെക്‌സ് തന്നെ സാധനം.
സാധാരണ ജീവിത നയിക്കുന്ന പല വിവാഹിതകളും ആഗ്രഹിക്കുന്ന ഒരു കാര്യം ഉണ്ട്. സെക്‌സ് ടോയ്‌സ് ഉപയോഗിച്ചുള്ള ഏറ്റവും വന്യമായ സെക്‌സ് ആണത്രെ അത്തരം സ്ത്രീകളില്‍ പലരും ഉള്ളാലെ കൊതിക്കുന്നത്.
പ്രായത്തിന് മൂത്ത സ്ത്രീകളുമായി സെക്‌സ് ചെയ്യാന്‍ കൊതിക്കുന്ന പുരുഷന്‍മാര്‍ ഒരുപാടാണ്. തങ്ങളേക്കാള്‍ അനുഭവപരിചയം കൂടും എന്നതാണത്രെ അവരെ ഇക്കാര്യത്തില്‍ കൊതിപ്പിക്കുന്ന കാര്യം.
അക്രമണോത്സുക രതി എന്നൊരു സംഭവം ഉണ്ട്. പരസ്പരം മുറിവേല്‍പിച്ചം വേദനിപ്പിച്ചും ഒക്കെ രതിയില്‍ ഏര്‍പ്പെടുക. പലരം ഇഷ്ടപ്പെടുന്നതല്ലെങ്കിലും ചിലരെങ്കിലും ഉള്ളില്‍ ഇത്തരം സെക്‌സിനായി കൊതിക്കാറുണ്ടത്രെ.
ആകാശം വസ്ത്രമാക്കി നില്‍ക്കാന്‍ ഒരിക്കലെങ്കിലും കൊതിക്കാത്തവര്‍ ഉണ്ടാകില്ല. വസ്ത്രം ഒന്നും ധരിക്കാതെ, വീടിന് പുറത്ത് വച്ച് സെക്‌സ് ചെയ്യാന്‍ പലര്‍ക്കും വല്ലാത്ത കൊതിയായിരിക്കും അത്രേ.
മറ്റ് ചിലര്‍ക്ക് സെക്‌സ് ചെയ്യാന്‍ ഇഷ്ടം പൊതു കുളിമുറിയോ കക്കൂസോ ഒക്കെ ആണത്രെ. കാറില്‍ വച്ചും പാര്‍ക്കില്‍ വച്ചും എന്തിന് ബസ്സിലും തീവണ്ടിയിലും വച്ച് പോലും സെക്‌സ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ഉണ്ടെന്നാണ് സര്‍വ്വേ കണ്ടെത്തിയിരിക്കുന്നത്.

    Choose :
  • OR
  • To comment
No comments:
Write comments